ചില നാളുകാർക്ക് നാളെ പ്രതീക്ഷിച്ച കാര്യങ്ങൾ വിജയിക്കാനുള്ള സാധ്യതയുണ്ട്. ജോലിയിലും ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടം ലഭിക്കുന്ന രാശികളുണ്ട്. ......
ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് 1 മുതൽ 19 ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു.......
അഹമ്മദാബാദ്: തട്ടിപ്പുകാർ പ്രയോഗിച്ച അതേ ‘ഡിജിറ്റൽ അറസ്റ്റ്’ തന്ത്രം തിരിച്ചുപയോഗിച്ച് വൻ സൈബർ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയെ ഗുജറാത്ത് സി.ഐ.ഡി. പിടികൂടി. ......
ദോഹ: സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്കാരം നേടിയ എം.കെ. മുഹമ്മദ് മുനീർ ബിലാലിന് വാഴയൂർ സർവീസ് ഫോറം ആദരം.
ദോഹ: സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്കാരം നേടിയ എം.കെ. ......
പ്രവാസി വെൽഫെയർ പാലക്കാട് ജില്ലാക്കമ്മറ്റിയും ഇൻഡസ്ട്രിയൽ ഏരിയ ഘടകവും സംയുക്തമായി സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു. പൗരാവകാശവും മാറുന്ന പൗരബോധവും എന്ന തലക്കെട്ടില് സംഘടിപ്പിച്ച പരിപാടി പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ......
ദോഹ: പുതിയ അധ്യയന വർഷത്തിന് തുടക്കമാകാനിരിക്കെ ബാക്ക്-ടു-സ്കൂൾ (Back-to-School) ഷോപ്പിംഗിൽ മുൻകൂട്ടിയുള്ള ബജറ്റ് പ്ലാനിംഗിനും ഓഫറുകൾക്കും മുൻഗണന നൽകി ഖത്തറിലെ രക്ഷിതാക്കൾ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഉൽപ്പന്നങ്ങളുടെ വിലയിലുണ്ടായ വർധനവ് മറികടക്കാൻ വിവേകപൂർവ്വമായ ഉപഭോഗരീതിയാണ് കുടുംബങ്ങൾ പിന്തുടരുന്നത്.
സ്കൂൾ ഫീസിന് പുറമെ യൂണിഫോം, ബാഗ്, ഷൂസ്, സ്റ്റേഷനറി തുടങ്ങിയ അനുബന്ധ വസ്തുക്കൾക്കായി ഒരു കുട്ടിയൊന്നിന് ശരാശരി 3,000 മുതൽ 5,000 റിയാൽ വരെ ചെലവ് വരുന്നുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള വിലയിരുത്തൽ.ചെലവുകൾ പെട്ടെന്നൊരു സാമ്പത്തിക ഭാരമാകാതിരിക്കാൻ മാസങ്ങൾക്ക് മുമ്പേ തുക മാറ്റിവെച്ചും, പഴയ ബാഗുകളും ലഞ്ച് ബോക്സുകളും പുനരുപയോഗിച്ചുമാണ് പല കുടുംബങ്ങളും ബജറ്റ് നിയന്ത്രിക്കുന്നത്.പണപ്പെരുപ്പത്തിന്റെ ഭാഗമായി തുണിത്തരങ്ങൾ, പാദരക്ഷകൾ (3.28%), വിദ്യാഭ്യാസം (2.04%) എന്നീ മേഖലകളിൽ കഴിഞ്ഞ വർഷം നേരിയ വിലവർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കൃത്യമായ പ്ലാനിംഗിലൂടെ സാധനങ്ങൾ വാങ്ങാനും ഓഫറുകൾ താരതമ്യം ചെയ്യാനും വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) നിർദേശം നൽകി. ......
ദോഹ: സാംസ്കാരിക ഗ്രാമമായ കത്താറയിലെ 'കത്താറ ആർട്ട് സെന്റർ' (Katara Art Center) തങ്ങളുടെ പുതിയ കലാ സീസണിന് സെപ്റ്റംബർ 2-ന് തുടക്കമിടുന്നു. ഇതിന്റെ ഭാഗമായി രണ്ട് പ്രമുഖ കലാപ്രദർശനങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ......